Saturday, 17 December 2016

സ്ത്രീ പള്ളി പ്രവേശനം യാതാർത്ഥ്യം എന്ത്?

*സ്ത്രീ പള്ളി പ്രവേശനം -ഇമാം ഷാഫി (റ)*

ചോദ്യം -STHREE JUMUAKKU VARUMBOL AVAR KULICHU VRITHIYAKANAM(I

IMAM SHAFI(R) AL UMM VAALYAM 1 PAGE 175……. PLSE ITHINTE YAADARTHYAM VISHADEEGARIKKA­NM…..??

മറുപടി-aadyam ithinte ibaarath chodikkuka????

athu kazhinju e vishayathil shaafi imam (r)parayunnathu kodukkuka
*313abna786@gmail.com*
*Mob +918139852848*
ഇമാം ഷാഫി റ പറഞ്ഞത് : സ്ത്രീകളെ നിര്ബ്ന്ധമായ ഹജ്ജിനു മസ്ജിദുല്‍ ഹറാമിലേക്ക് പോകുന്നത് തടയെണ്ടതില്ല .. അല്ലാത്തവയൊക്കെ

തടയണം .. ഇത് പറഞ്ഞതിന് ശേഷം തുരുകയാണ് ……. قَالَ أَفَتَجِدُ عَلَى هَذَا دَلاَلَةً؟ قُلْت: نَعَمْ مَا وَصَفْت لَك

مِنْ أَنَّ اللَّهَ لَمْ يَفْرِضْ عَلَى أَحَدٍ قَطُّ أَنْ يُسَافِرَ إلَى

مَسْجِدٍ غَيْرِ الْمَسْجِدِ الْحَرَامِ لِلْحَجِّ وَأَنَّ الْأَسْفَارَ

إلَى الْمَسَاجِدِ نَافِلَةٌ غَيْرُ السَّفَرِ لِلْحَجِّ وَفِي مَنْعِ

عُمَرَ بْنِ الْخَطَّابِ أَزْوَاجَ النَّبِيِّ الْحَجَّ بِقَوْلِ رَسُولِ

اللَّهِ إنَّمَا هِيَ هَذِهِ الْحَجَّةُ ثُمَّ ظُهُورُ الْحُصْرِ ..

അദ്ദേഹം ചോദിച്ചു : ഇതിനു വല്ല തെളിവും താങ്കള്ക്ക്ا പറയാനുണ്ടോ ? ഞാന്‍

പറഞ്ഞു : ഉണ്ട് .. മസ്ജിദുല്‍ ഹറാമിലേക്ക്അല്ലാതെ വേറെ ഒരൊറ്റ പള്ളിയിലേക്കും പോകല്‍ നിര്ബِന്ധമാണെന്ന്

അല്ലാഹു പറഞ്ഞിട്ടില്ല .. ഹജ്ജു യാത്രക്ക് മസ്ജിദുല്‍ ഹറാമിലേക്ക്

അല്ലാത്ത മറ്റു പള്ളിയിലേക്ക് യാത്ര ചെയ്യല്‍ സുന്നത്തെ ആവുകയുള്ളൂ …

ഉമര്‍ റ വിന്റ് കാലത്ത് നബി സ യുടെ ഭാര്യമാരെ ഹജ്ജിനു പോകുന്നത് തടഞ്ഞില്ലേ

.. ഇതാണ് നിങ്ങളുടെ ഹജ്ജു എന്ന് നബി സ പറഞ്ഞത് കൊണ്ടാണ് അത് ചെയ്തത് .. (

നബി : ” നിങ്ങളുടെ ഹജ്ജു ഇതാണെന്ന്” മുമ്പ് പറഞ്ഞിരുന്നു.. അപ്പോള്‍ അവരുടെ

നിര്ബ്ബ”ന്ധ ഹാജു കഴിഞ്ഞു എന്നര്ത്ഥംര ) പിന്നെ തടയാന്‍ കാരണവുമായി .. ..

قَالَ: وَإِنَّ إتْيَانَ الْجُمُعَةِ فَرْضٌ عَلَى الرِّجَالِ إلَّا مِنْ

عُذْرٍ وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ

إلَى جُمُعَةٍ وَلاَ جَمَاعَةٍ فِي مَسْجِدٍ وَأَزْوَاجُ رَسُولِ اللَّهِ

بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَوْلَى بِأَدَاءِ الْفَرَائِضِ

അദ്ദേഹം തുടര്ന്നു : തീര്ച്ചعയായും ജുമു അ ക്ക് വരുന്നത് നിര്ബْന്ഷമാകുന്നത് പ്രതിബന്ധങ്ങളില്ലാത്ത

പുരഷന് മാത്രമാണ് .. വിശ്വാസികളുടെ ഉമ്മമാരായ ഒരൊറ്റ സ്ത്രീയും ഏതെങ്കിലും

ഒരു ജുമു അ ക്കോ ഏതെങ്കിലും ഒരു ജമാ അ ത്തിനോ പള്ളിയില്‍ പങ്കെടുത്തതായി

നമുക്കറിയില്ല .. സ്ഥാനം വച്ച് നോക്കുമ്പോള്‍ നബിയുടെ ഭാര്യമാരാണ് ഫര്ള്ോ

നിസ്ക്കാരങ്ങള്‍ നിര്വ്വിഹിക്കാന്‍ ഏറ്റവും അരഹരായത് …

فَإِنْ قِيلَ فَإِنَّهُنَّ ضُرِبَ عَلَيْهِنَّ الْحِجَابُ قِيلَ وَقَدْ

كُنَّ لاَ حِجَابَ عَلَيْهِنَّ ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ فَلَمْ

يُرْفَعْ عَنْهُنَّ مِنْ الْفَرَائِضِ شَيْءٌ

وَلَمْ نَعْلَمْ

أَحَدًا أَوْجَبَ عَلَى النِّسَاءِ إتْيَانَ الْجُمُعَةِ كُلٌّ رَوَى أَنَّ

الْجُمُعَةَ عَلَى كُلِّ أَحَدٍ إلَّا امْرَأَةً أَوْ مُسَافِرًا أَوْ

عَبْدًا فَإِذَا سَقَطَ عَنْ الْمَرْأَةِ فَرْضُ الْجُمُعَةِ كَانَ فَرْضُ

غَيْرِهَا مِنْ الصَّلَوَاتِ الْمَكْتُوبَاتِ وَالنَّافِلَةِ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ.

അവര്ക്ക് ഹിജാബിന്റെ ആയതു അടിചെല്പിاക്കപ്പെട്ടിരുന്നു അത് കൊണ്ടായിരുന്നു അവരൊന്നും പങ്കെടുക്കാതിരുന്നത് എന്നാണ് വാദമെങ്കില്‍ ആ ആയതു വന്നതിനാല്‍ ഒരൊറ്റ ഫര്ളും അവര്ക്ക്ا ഒഴിവാക്കപ്പെട്ടിട്ടില്ല … ഒരൊറ്റ പണ്ഡിതനും സ്ത്രീകള്ക്ക് ജുമു അ ക്ക് വരുന്നത് നിര്ബ്ബന്ധമാകിയതായി നമുക്ക് അറിവില്ല .. സ്ത്രീ യാത്രക്കാരന്‍ , അടിമ ,, എന്നിവരല്ലാത്ത എല്ലാവര്ക്കും ജുമു അ നിര്ബ്ബന്ധമാനെന്നാണ് എല്ലാവരും റിപ്പോര്ട്ട്ര ചെയ്തില്ലുള്ളത് . ജുമു അ തന്നെ സ്ത്രീക്ക് ഒഴിവാനെങ്കില്‍ മറ്റു ഫര്ള്ന നിസ്ക്കാരങ്ങളും സുന്നത് നിസ്ക്കാരങ്ങളും എപ്പോഴേ ഒഴിവായില്ലേ.

إلَّا عَلَى الرَّجُلِ وَلَيْسَ هَذَا عَلَى النِّسَاءِ

بِفَرْضٍ وَمَا هُنَّ فِي إتْيَانِ الْمَسَاجِدِ لِلْجَمَاعَاتِ

كَالرِّجَالِ فَقُلْت لَهُ إنَّ الْحُجَّةَ لَتَقُومُ بِأَقَلَّ مِمَّا

وَصَفْت لَك وَعَرَفْت بِنَفْسِك وَعَرَفَ النَّاسُ مَعَك

അദ്ദേഹം തുടര്ന്നു : ജുമു അ എന്നത് പുരുഷന് മാത്രം ബാധകംയാതാണ്

സ്ത്രീകള്ക്ക് ഒരിക്കലും അത് ബാധകമല്ല .. ആണുങ്ങള്‍ പള്ളികളില്‍ ജമ

അതുകള്ക്ക് വരുന്നത് പോലെ ഒരിക്കലും അവര്‍ വരേണ്ടതില്ല … ഞാന്‍ പറഞ്ഞു :

അതിനുള്ള തെളിവ് നിനക്ക് ഞാന്‍ വിവരിച്ചതിനെക്കളും കുറച്ചു പറഞ്ഞാല്‍ തന്നെ മതി നിങ്ങള്ക്കും നിങ്ങളുടെ കൂടെയുള്ളവര്ക്കുംള മനസ്സിലാകാന്‍ ..

وَقَدْ كَانَ مَعَ رَسُولِ اللَّهِ نِسَاءٌ مِنْ أَهْلِ بَيْتِهِ وَبَنَاتِهِ وَأَزْوَاجِهِ وَمَوْلَيَاتِهِ وَخَدَمِهِ وَخَدَمِ أَهْلِ بَيْتِهِ فَمَا عَلِمْت مِنْهُنَّ امْرَأَةً خَرَجَتْ إلَى شُه

ُودِ جُمُعَةٍ وَالْجُمُعَةُ وَاجِبَةٌ عَلَى الرِّجَالِ بِأَكْثَرَ مِنْ

وُجُوبِ الْجَمَاعَةِ فِي الصَّلَوَاتِ غَيْرِهَا وَلاَ إلَى جَمَاعَةٍ

غَيْرِهَا فِي لَيْلٍ أَوْ نَهَارٍ وَلاَ إلَى مَسْجِدِ قُبَاءَ فَقَدْ

كَانَ النَّبِيُّ يَأْتِيهِ رَاكِبًا وَمَاشِيًا وَلاَ إلَى غَيْرِهِ مِنْ

الْمَسَاجِدِ وَمَا أَشُكُّ أَنَّهُنَّ كُنَّ عَلَى الْخَيْرِ

بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَحْرَصُ وَبِهِ أَعْلَمُ مِنْ

غَيْرِهِنَّ وَأَنَّ النَّبِيَّ لَمْ يَكُنْ لِيَدَعَ أَنْ يَأْمُرَهُنَّ

بِمَا يَجِبُ عَلَيْهِنَّ وَعَلَيْهِ فِيهِنَّ وَمَا لَهُنَّ فِيهِ مِنْ

الْخَيْرِ وَإِنْ لَمْ يَجِبْ عَلَيْهِنَّ كَمَا أَمَرَهُنَّ

بِالصَّدَقَاتِ وَالسُّنَنِ وَأَمَرَ أَزْوَاجَهُ بِالْحِجَابِ

നബിയോടൊപ്പം അവിടുത്തെ ഭാര്യമാരും , പെന്‍ മക്കളും , വേലക്കാരും , ഭാര്യമാരുടെ വേലക്കാരും തുടങ്ങി ധാരാളം സ്ത്രീകളുണ്ടായിരുന്നു … അവരില്‍ ആരെങ്കിലും ഏതെങ്കിലും ജുമു യ്ക്ക് പങ്കെടുത്തിരുന്നതായി എനിക്കറിയില്ല — ജുമു അ മറ്റുള്ള നിര്ബ്ബന്ധ നിസ്ക്കാരങ്ങളെക്കാളും പുരുഷന്മാര്ക്ക്ു

വാജിബാണ്‌ — ജുമുയ ക്കെന്നു മാത്രമല്ല ജമാ അതിനും — അത് രാത്രിയും

പകലുംഒരു സമയത്തും കുബാ പള്ളിയിലോ വേറെ ഏതെങ്കിലും പള്ളികളിലോ അവരാരും

പങ്കെടുത്തിരുന്നില്ല .. നബി സ നടന്നും വാഹനം ഉപയോഗിച്ചും കുബാ പള്ളിയില്‍ നിസ്ക്കാരത്തിന് പലപ്പോഴും വരാറുണ്ടായിരുന്നു .. സ്ഥാനം കൊണ്ട് നബി സ യുമായി ഏറ്റവും അടുത്ത അവര്‍ നന്മയുടെ കാര്യത്തില്‍ അത്യാഗ്രഹമുള്ളവരായിരുന്നു എന്നതിലും മറ്റുള്ള വനിതകലെകാള്‍ നമയെ കൂടുതല്‍ അറിയുന്നവരായിരുന്നു

എന്നതിലും എനിക്ക് ഒരു സംശയവുമില്ല. … നബി സ തീര്ച്ചെയായും അവര്ക്കു ള്ള

നന്മയെ കല്പ്പിനക്കാതെ ഒരിക്കലും വിട്ടു കളയുകയില്ല .. അത് പോലെ

എന്തൊക്കെയാണ് അവരില്‍ നിന്ന് നബിക്ക് കിട്റെണ്ടാതെന്നും എന്തൊക്കെയാണ് നബിയില്‍ നിന്ന് അവര്ക്ക്ട കിട്ടെണ്ടതെന്നും നന്മ ഏതൊക്കെയാണെന്നും ഒരിക്കലും നബി സ അവരോടു പറയാതിരിക്കില്ല .. ദാന ധര്മങ്ങളും സുന്നത്തായ മറ്റു കാര്യങ്ങളുമൊക്കെ നബി സ അവര്ക്ക് പടിപ്പിചിട്ടുണ്ടല്ലോ

جُمُعَةٍ وَلاَ جَمَاعَةٍ مِنْ لَيْلٍ وَلاَ نَهَارٍ وَلَوْ كَانَ لَهُنَّ فِي ذَلِكَ فَضْلٌ أَمَرُوهُنَّ ب

ِهِ وَأَذِنُوا لَهُنَّ إلَيْهِ بَلْ قَدْ رُوِيَ، وَاَللَّهُ أَعْلَمُ

عَنْ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ {صَلاَةُ الْمَرْأَةِ

فِي بَيْتِهَا خَيْرٌ مِنْ صَلاَتِهَا فِي حُجْرَتِهَا وَصَلاَتُهَا فِي

حُجْرَتِهَا خَيْرٌ مِنْ صَلاَتِهَا فِي الْمَسْجِدِ أَوْ الْمَسَاجِدِ}.

മുസ്ലിം കളിലെ സലഫുകളായ ആരും അവരുടെ സ്ത്രീകളെ ജുമു അക്കോ ജമാ അതിനോ ,

രാത്രിയിലോ , പകലിലോ പോകാന്‍ നിര്ദ്ദേ ശിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല.. അതിലൊക്കെ വല്ല പുണ്യവും ഉണ്ടായിരുന്നുവെങ്കില്‍ അവരൊക്കെ അവരുടെ സ്തീകളെ അതിനു പ്രേരിപ്പിക്കുമായിരുന്നു

ithaanu  chodyathil parayapetta bhaagam(الشافعي إمام –

كتب الأمة

1/175

قال الشافعي ) : وهكذا أحب لمن حضر الجمعة من عبد وصبي وغيره إلا النساء

فإني أحب لهن النظافة بما يقطع الريح المتغيرة وأكره لهن الطيب وما يشهرن

به من

الثياب بياض ، أو غيره فإن تطيبن وفعلن ما كرهت لهن لم

يكن عليهن إعادة صلاة وأحب للإمام من حسن الهيئة ما أحب للناس وأكثر منه ،

وأحب أن يعتم فإنه كان يقال إن النبي صلى الله عليه وسلم كان يعتم

ജുമുഅക്ക് വരുന്ന കുട്ടികള്‍ അടിമകള്‍ തുടങ്ങിയവര്‍ സുഖന്ധം ഉപയോഗിക്കണം ..

എന്നാല്‍ (ഞങ്ങള്‍ മുജാഹിദ് വനിതകളാണ് .. കൂലി ഞങ്ങള്‍ക്ക് പ്രശ്നമല്ല ..

ആണുങ്ങളെ പോലെ പുറത്തു വരുന്നതാണ് ഞങ്ങള്‍ക്കിഷ്ടം

എന്ന് ചിന്തിച്ചു വാശിയുള്ള) പെണ്ണുങ്ങള്‍ പള്ളിയിലേക്ക് വരികയാണെങ്കില്‍

അവര്‍ ഒരിക്കലും സുഖന്ധം ഉപയോഗിക്കരുത് .. വ്ര്‍ത്തി ഉണ്ടാകണം എന്നേ ഉള്ളൂ

.. വെളുത്ത വസ്ത്രം ആണ് അവള്‍ ധരിക്കേണ്ടതും .. അവള്‍ പള്ളികളിലേക്ക്‌ വരേണ്ടതില്ല എന്ന് ഇമാം ഷാഫി തെളിവുകലുദ്ധരിച്ചു നേരത്തെ പറഞ്ഞിട്ടുണ്ട് .. മാത്രമല്ല ഹജ്ജും ഉംറയും ഉള്ളതിനാല്‍ രണ്ടു ഹരമുകളിലേക്കും അവള്‍ക്കു വരാവുന്നതാണെന്നും , സ്ത്രീകളെ തടയരുതെന്ന് പറഞ്ഞത് ആ ഒരു തലത്തിലാനെന്നും ഇമാം ഷാഫി വ്യക്തമായി പറഞ്ഞിട്ടുണ്ട് .. അപ്പോള്‍ പിന്നെ ഈ സുഖന്ധം ഉപയോഗിക്കാതെ പങ്കെടുക്കുന്നവര്‍ എന്ന് പരനജത് ഈ രണ്ടു ഹരമുകളിലേക്കും ബാധകമാക്കണം .. അതും ഇമാം ഷാഫി പറഞ്ഞിട്ടുണ്ട്

No comments:

Post a Comment